A Poem About Shiva

It Was All Your Plan……………… Isn’t it your wish that I must be misguidedIsn’t it your plan that I must be abandonedIsn’t it your foul play that I must beg for liberationIsn’t it your will that I must wander all over I learned to pray so that I can please youBut you destroyed my faith […]

What is Dheeksha or Initiation

പുരാതനകാലത്തെ യാത്ര പൂർണ്ണമായും കാൽനടയായിരുന്നു. പിന്നീട് അത് വഞ്ചിയിലേക്ക് രഥത്തിലേക്കും മാറി, ക്രമേണ ഇന്നത്തെ വിമാനത്തിൽ വരെ എത്തി നിൽക്കുന്നു. ഇവ എല്ലാത്തിന്റെയും ലക്ഷ്യം സഞ്ചാരം എന്നത് തന്നെയാണ് പക്ഷേ അതിന് ഇത്രയും മാർഗ്ഗങ്ങൾ ഉടലെടുത്തത് സമയം എന്ന മായാജാലത്തെ തോൽപ്പിക്കാൻ വേണ്ടിയായിരുന്നു. നടക്കുമ്പോൾ എടുക്കുന്ന സമയം വഞ്ചയിൽ കുറവായിരിക്കും, വാഹനത്തിൽ ആവുമ്പോൾ പിന്നെയും കുറയും, വിമാനത്തിൽ എത്തിയാൽ വലിയ തോതിൽ സമയം മനുഷ്യർ ലാഭിക്കുകയാണ്. ഇതേ ഉദ്ദേശം തന്നെയാണ് ദീക്ഷയ്ക്കും സാധന പഠനവും സാധന ദീക്ഷയും […]

The Two Powers of Human Mind

മനസ്സിനെ രണ്ട് പ്രധാന പ്രവർത്തനങ്ങളായി വിഭജിക്കാം. ആദ്യത്തേത് Reality യെ അതേ രൂപത്തിൽ കാണാനുള്ള കഴിവും, രണ്ടാമത്തേത് നിങ്ങളുടെ മനസ്സിലുള്ള സങ്കല്പത്തെ പുറംലോകത്ത് Reality യായി മാനിഫെസ്റ്റ് ചെയ്യുന്ന കഴിവും. ഇതിൽ ആദ്യത്തെ കഴിവാണ് ആത്മീയതയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം, എട്ടാംഗ യോഗയിൽ യമ നിയമങ്ങൾ സമർപ്പണത്തോടെ പരിശീലിക്കുന്ന ആർക്കും അവരിലുള്ള 50% അശുദ്ധികൾ അകറ്റാനും ഈ ഒരു കഴിവ് നേടാനും സാധിക്കും. ഇതിനുശേഷമാണ് ആസനം പ്രാണായാമം പ്രത്യാഹാരം എന്ന അംഗങ്ങൾ വരുന്നത്, നിഷ്ഠയോടെ പാലിക്കാൻ സാധിച്ചാൽ […]

Sankalpa Siddhi – The Mastery Over Imagination

[1:15 pm, 07/01/2025] ~: സിദ്ധി എന്നാൽ ‘ നേടിയത് ‘എന്ന് അർത്ഥം വരുന്ന പദമാണ്. ഒരു സാധകൻ പല വിധത്തിലുള്ള യോഗ സാധനകളിൾ ഏർപ്പെടുമ്പോൾ ശരീരത്തിനും മനസ്സിനും അതിലും പ്രധാനമായി ഊർജ്ജങ്ങൾക്കും പല ഉയർന്ന മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഇത്തരം മാറ്റങ്ങൾ സാധനയുടെ ഓരോ തലങ്ങൾ പൂർത്തിയാക്കുന്തോറും പുതിയ രീതിയിലായിരിക്കും സംഭവിക്കുക. ആദ്യം മനസ്സ് ശാന്തമാകുന്നു, ശേഷം ഊർജ്ജങ്ങൾ തീവ്രമാകുന്നു, അതുകഴിഞ്ഞാൽ ബാഹ്യ ലോകത്തിനുള്ള സ്വാധീനം കുറഞ്ഞവരുന്നു, ഇതും പൂർത്തിയായാൽ ഭൂതകാലത്തിലെ കഠിനമായ കാർമിക് സൈക്കിൾ പുറത്ത് […]

The Electrical Nature of Mind

The Electrical Nature of Mind മനസ്സിൽ ഉണ്ടാകുന്ന ഓരോ ചിന്തയും തലച്ചോറിൽ വൈദ്യുതി തരംഗങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇങ്ങനെ 24 മണിക്കൂറിൽ ലക്ഷക്കണക്കിന് ചിന്തകളും അതിനു തുല്യമായ വൈദ്യുതി തരംഗങ്ങളും നിങ്ങളിൽ ഉണ്ടാകുന്നു. ഇങ്ങനെ ഉണ്ടാകുന്ന ചിന്തകൾ / തരംഗങ്ങൾ ആണ് പലവിധത്തിലുള്ള Fluctuations മനസ്സിൽ ഉണ്ടാക്കുന്നത്. ചിന്തകളാൽ രൂപപ്പെടുന്ന വൈദ്യുതി തരംഗങ്ങൾ ഒരു പരിധിക്ക് താഴെയാണെങ്കിൽ അതിനാൽ യാതൊരു ദോഷവും ഉണ്ടാകില്ല. എന്നാൽ ഒരു പരിധിക്ക് മുകളിൽ പോകാൻ തുടങ്ങിയാൽ വൈദ്യുതി തരംഗങ്ങളുടെ എണ്ണം വർദ്ധിക്കുകയും […]