Transform in a Touch

Ashtanga Yoga

Ashtanga Yoga Bundle എന്ന പേരിൽ രണ്ട് കോഴ്സുകളാണ് ( Basic Course & Intermediate Course) യോഗ കോഴ്സ് തിരഞ്ഞെടുക്കുന്നവർക്ക് നൽകുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു

Details

Bhakthi: Devatha Yoga Bundle

 ശിവ കൃഷ്ണ മന്ത്രങ്ങളാൽ ശരീരത്തിലെ കുണ്ഡലിനി ഊർജ്ജങ്ങൾ താൽക്കാലികമായി താൽക്കാലികമായി ഉണർത്തുകയും അതുവഴി ഈ രണ്ട് മൂർത്തികളോടും ആഴമേറിയ ഒരു ആത്മീയ ബന്ധം സ്ഥാപിക്കാൻ ഭക്തരെ അനുവദിക്കുകയും ചെയ്യുന്ന കോഴ്സാണ് Devatha yoga bundle. രണ്ട് ലെവലുകൾ ആയാണ് ഈ കോഴ്സുകൾ നൽകുന്നത്. ആദ്യത്തെ ലെവൽ 7 ദിവസവും രണ്ടാമത്തെ ലെവൽ 21 ദിവസവും തുടർച്ചയായി ചെയ്ത് പൂർത്തീകരിക്കേണ്ടതുണ്ട്. ഇഷ്ടദേവത ശിവൻ ആണെങ്കിലും കൃഷ്ണൻ ആണെങ്കിലും രണ്ടുപേർക്കും ചെയ്യുന്ന യോഗ പ്രോസസ് ഒന്ന് തന്നെയായിരിക്കും മന്ത്രങ്ങളിൽ ആണ് വ്യത്യാസം ഉണ്ടാവുക. കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Devatha Yoga Bundle - Shiva

സംഹാരമൂർത്തിയായ സാക്ഷാൽ മഹാദേവന്റെ ഊർജ്ജങ്ങൾ ശരീരത്തിലേക്ക് ആവാഹിക്കാനും, അദ്ദേഹത്തിന്റെ ഭൗതിക രൂപവുമായി സ്വപ്നത്തിലും ധ്യാനത്തിലും കണക്ട് ആവാനും സഹായിക്കുന്ന സവിശേഷമായ ഭക്തി മാർഗ്ഗ സാധനയാണ് ശിവ ധ്യാനം.

ഗുണങ്ങൾ

നാഡീവ്യൂഹങ്ങളുടെ ശുദ്ധീകരണം

ശ്രദ്ധിക്കുക,

Recorded audio guided meditation ആയിട്ടാണ് സാധന നൽകുക. നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് സമയത്തും ചെയ്യാം. Zoom, Google Meet classes അല്ല

ഈ മെഡിറ്റേഷൻ തന്നെ ആണ് Duration പ്രകാരം തുടർച്ചയായി അഭ്യസിക്കേണ്ടത്. ഓരോ ദിവസം ഓരോ മെഡിറ്റേഷൻ എന്നില്ല. ഒരു സാധന തുടർച്ചയായി ചെയ്‌താലെ ഗുണം ലഭിക്കു.

Devatha Yoga Bundle - Krishna

ശ്രീകൃഷ്ണന്റെ ഊർജ്ജങ്ങൾ ശരീരത്തിലേക്ക് ആവാഹിക്കാനും, അദ്ദേഹത്തിന്റെ ഭൗതിക രൂപവുമായി സ്വപ്നത്തിലും ധ്യാനത്തിലും കണക്ട് ആവാനും സഹായിക്കുന്ന സവിശേഷമായ ഭക്തി മാർഗ്ഗ സാധനയാണ് കൃഷ്ണ സമർപ്പണം.

ഗുണങ്ങൾ

നാഡീവ്യൂഹങ്ങളുടെ ശുദ്ധീകരണം

ശ്രദ്ധിക്കുക,

Recorded audio guided meditation ആയിട്ടാണ് സാധന നൽകുക. നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് സമയത്തും ചെയ്യാം. Zoom, Google Meet classes അല്ല

ഈ മെഡിറ്റേഷൻ തന്നെ ആണ് Duration പ്രകാരം തുടർച്ചയായി അഭ്യസിക്കേണ്ടത്. ഓരോ ദിവസം ഓരോ മെഡിറ്റേഷൻ എന്നില്ല. ഒരു സാധന തുടർച്ചയായി ചെയ്‌താലെ ഗുണം ലഭിക്കു