What is Dheeksha or Initiation

പുരാതനകാലത്തെ യാത്ര പൂർണ്ണമായും കാൽനടയായിരുന്നു. പിന്നീട് അത് വഞ്ചിയിലേക്ക് രഥത്തിലേക്കും മാറി, ക്രമേണ ഇന്നത്തെ വിമാനത്തിൽ വരെ എത്തി നിൽക്കുന്നു. ഇവ എല്ലാത്തിന്റെയും ലക്ഷ്യം സഞ്ചാരം എന്നത് തന്നെയാണ് പക്ഷേ അതിന് ഇത്രയും മാർഗ്ഗങ്ങൾ ഉടലെടുത്തത് സമയം എന്ന മായാജാലത്തെ തോൽപ്പിക്കാൻ വേണ്ടിയായിരുന്നു. നടക്കുമ്പോൾ എടുക്കുന്ന സമയം വഞ്ചയിൽ കുറവായിരിക്കും, വാഹനത്തിൽ ആവുമ്പോൾ പിന്നെയും കുറയും, വിമാനത്തിൽ എത്തിയാൽ വലിയ തോതിൽ സമയം മനുഷ്യർ ലാഭിക്കുകയാണ്. ഇതേ ഉദ്ദേശം തന്നെയാണ് ദീക്ഷയ്ക്കും സാധന പഠനവും സാധന ദീക്ഷയും […]